ഇബ്ൻ സൗദ്_o
ഇംഗ്ലീഷ് വിലാസം 
ഇംഗ്ലീഷ് വിലാസം 
| അബ്ദുൾഅസീസ് ബിൻ അബ്ദുൾ റഹ്മാൻ عبد العزيز آل سعود | |
|---|---|
| സൗദി അറേബ്യയുടെ രാജാവ് ഹിജാസിലെ ഭരണാധികാരി
| |
| ഭരണകാലം | 14 ഓഗസ്റ്റ് 1932 – 9 നവംബർ 1953 |
| 22 സെപ്റ്റംബർ 1932 | |
| മുൻഗാമി | Himself as King of Nejd and Hejaz |
| പിൻഗാമി | സൗദ് ബിൻ അബ്ദുൽ അസീസ് |
| ഭരണകാലം | 8 ജനുവരി 1926 – 23 സെപ്റ്റംബർ 1932 |
| മക്കൾ | |
| Prince Turki of Najd King Saud King Faisal Prince Muhammad King Khalid Prince Nasser Prince Saad King Fahd Prince Mansour Prince Bandar Prince Musa'id King Abdullah Prince Mishaal Crown Prince Sultan Prince Abdul Muhsin Prince Majid Prince Abdul Rahman Prince Mutaib Prince Talal Prince Badr Prince Nawwaf Crown Prince Nayef Prince Turki the Sudairi Prince Fawwaz Prince Abdul Illah Crown Prince Salman Prince Ahmed Prince Mamdouh Prince Abdul Majeed Prince Sattam Prince Hazloul Prince Mashhur Prince Muqrin Prince Hamoud Princess Al Bandari Princess Sultana Princess Luluwah Princess Al Jawhara Princess Haya Princess Seeta Princess Latifa | |
| പേര് | |
| Abdulaziz bin Abdul Rahman bin Faisal bin Turki bin Abdullah bin Muhammad bin Saud | |
| രാജവംശം | സൗദിന്റെ ഭവനം |
| പിതാവ് | അബ്ദുൾ റഹ്മാൻ ബിൻ ഫൈസൽ |
| മാതാവ് | സാറാ അൽ സുഡൈരി |
| കബറിടം | അൽ ഔദ് സെമിത്തേരി, റിയാദ് |
| മതം | ഇസ്ലാം |
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനാണ് അബ്ദുൽ അസീസ് രാജാവ് (26 നവംബർ 1876[1] – 9 നവംബർ 1953) (അറബിക്: عبد العزيز آل سعود ‘അബ്ദുൾ അസീസ് അൽ സൗദ്). നജ്ദിയൻ സിംഹം എന്ന അപരനാമത്തിലുമറിയപ്പെട്ട അബ്ദുൽ അസീസ് രാജാവ് ഇബ്ൻ സൗദ് എന്നായിരുന്നു ഔദ്യോഗികമായി കൂടുതൽ അറിയപ്പെട്ടിരുന്നത്[2]
ഭരണ ചരിത്രം[തിരുത്തുക]
1902ൽ റിയാദ് കീഴടക്കി, 1922ൽ നജദും1925ഉം ഹിജാസും പിടിച്ചടക്കിയ അബ്ദുൾ അസീസ്, 1932ലാണ് ഈ പ്രദേശങ്ങളെയെല്ലാം ഏകോപിപ്പിച്ച് ഇന്നത്തെ സൗദി അറേബ്യ രൂപപ്പെടുത്തിയത്. 1938 മുതൽ സൗദി അറേബ്യയിലെ എണ്ണപര്യവേഷണത്തിനു മുൻകൈയെടുത്ത ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വ്യാപകമായ എണ്ണഘനനത്തിനും നേതൃത്വം നൽകി. സൗദിയിലെ ഭാവി രാജാക്കന്മാരും രാജകുമാരന്മാരുമുൾപ്പെടെ 89 സന്താനങ്ങൾ ഇദ്ദേഹത്തിനുണ്ട്[3] .
അവലംബം[തിരുത്തുക]
- ↑ His birthday has been a source of debate. It is generally accepted as 1876, although a few sources give it as 1880. According to British author Robert Lacey's book The Kingdom, a leading Saudi historian found records that show Abdul-Aziz in 1891 greeting an important tribal delegation. The historian reasoned that a nine or ten-year-old child (as given by the 1880 birth date) would have been too young to be allowed to greet such a delegation, while an adolescent of 14 or 15 (as given by the 1876 date) would likely have been allowed. When Lacey interviewed one of Abdul-Aziz's sons[which?] prior to writing the book, the son recalled that his father often laughed at records showing his birth date to be 1880. King Abdulaziz's response to such records was reportedly that "I swallowed four years of my life."[പേജ് ആവശ്യമുണ്ട്]
- ↑ Ibn Saud, meaning son of Saud (see Arabic name), was a sort of title borne by previous heads of the House of Saud, similar to a Scottish clan chief's title of "the MacGregor" or "the MacDougall". When used without comment it refers solely to Abdul-Aziz, although prior to the capture of Riyadh in 1902 it referred to his father, Abdul Rahman Lacey 1982, pp. 15, 65. Al Saud has a similar meaning (family of Saud) and may be used at the end of the full name, while Ibn Saud should sometimes be used alone.[അവലംബം ആവശ്യമാണ്]
- ↑ "King Abdul Aziz family tree". Geocities.ws.